×

നടിയെ ആക്രമിച്ച കേസ്​: വിചാരണ നിര്‍ത്തിവെക്കണമെന്ന്​ ദിലീപ്​

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെക്കണമെന്ന്​ നടന്‍ ദിലീപ്​. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ പരിഗണിക്കണമെന്നും​ ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ ദിലീപ്​ ആവശ്യപ്പെട്ടു.

14ന്​ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ്​ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട്​​ ദിലീപ്​ കോടതിയില്‍ ഹരജി നല്‍കിയത്​. ദൃശ്യങ്ങള്‍ വേണമെന്ന ഹരജിയും താരം നല്‍കിയിട്ടുണ്ട്​. ഇരു ഹരജികളും ഹൈകോടതി നാളെ പരിഗണിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top