×

നഗ്നരായി പോത്തിന്റെ പുറത്ത് സവാരി നടത്തി വിദേശി ദമ്പതികള്‍;

കുടിച്ച് ലക്ക് കെട്ട് നഗ്നരായി പോത്തിന്റെ പുറത്ത് സവാരി നടത്തി വിദേശികള്‍ക്കെതിരെ പൊലീസ് അന്വേഷണം. ഫിലിപ്പീന്‍സിലാണ് സംഭവം നടന്നത്. ലിയാമ് കോക്‌സ് എന്ന ഫിലിപ്പീന്‍കാരന്‍ നടത്തുന്ന ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിദേശികളാണ് പോത്തിന് പുറത്ത് നഗ്ന സവാരി നടത്തിയത്.

ഫിലിപ്പീന്‍സിലെ ദേശീയ മൃഗമാണ് പോത്ത്. അതിനാല്‍ തന്നെ തങ്ങളുടെ സംസ്‌കാരത്തെ അപമാനിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. വര്‍ഷങ്ങളായി ടൂറിസ്റ്റ് കേന്ദ്രം നടത്തുന്നയാണാണ് ലിയാമ്. ഇയാള്‍ തന്നെയാണ് നഗ്നരായ ടൂറിസ്റ്റ് ദമ്പതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ഇത് ചര്‍ച്ചയാകുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top