×

തോമസ് ചാണ്ടി ചികിത്സക്കായി വിദേശത്തേക്ക്

തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം പുകഞ്ഞു കത്തുമ്ബോള്‍ മന്ത്രി തോമസ് ചാണ്ടി അടുത്തമാസം ആദ്യം മുതല്‍ അവധിയില്‍ പ്രവേശിക്കാനൊരുങ്ങുന്നു. ഇതിനെ തുടര്‍ന്ന് ഗതാഗത വകുപ്പിന്റെ ചുമതല മറ്റൊരു മന്ത്രിയെ ഏല്‍പ്പിക്കും. ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിനാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് തോമസ് ചാണ്ടി നല്‍കുന്ന വിശദീകരണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top