×

താന്‍ മദ്യപിക്കാറുണ്ടെന്ന് രഞ്ജിനി ഹരിദാസ്

താന്‍ മദ്യപിക്കാറുണ്ടെന്ന് ചാനല്‍ അവതാരക രഞ്ജിനി ഹരിദാസ്. താന്‍ ഡി.ജെ പാര്‍ട്ടികളിലെ സ്ഥിരം സാന്നിധ്യമാണെന്നും രഞ്ജിനി പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ യുവതീ-യുവാക്കളുടെ ചോദ്യത്തിന് മറുപടിയായാണ് രഞ്ജനി ഇക്കാര്യം പറഞ്ഞത്. എത്ര അടിച്ചാലും താന്‍ നാല് കാലില്‍ പോയിട്ടില്ലെന്നും രഞ്ജിനി പറഞ്ഞു.

ഡി.ജെ പാര്‍ട്ടിയില്‍ മദ്യപിച്ച രഞ്ജിനിയെ ബൗണ്‍സര്‍മാര്‍ എടുത്തു കൊണ്ടു പോയില്ലേ എന്ന ചോദ്യത്തിന് മറുപടിയായാണ് രഞ്ജിനി ഇക്കാര്യം പറഞ്ഞത്. എത്ര കുടിച്ചാലും താന്‍ ലക്കുകെട്ട് കൂത്താടാറില്ലെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top