ട്രെയിനുകള്ക്ക് ഇന്ന് മുതല് വീണ്ടും നിയന്ത്രണം
പാലക്കാട്: തിങ്കളാഴ്ച മുതല് വീണ്ടും ട്രെയിന് നിയന്ത്രണവുമായി റെയില്വേ. അറ്റകുറ്റപ്പണിയും പാതനവീകരണവുമായി ബന്ധപ്പെട്ടാണ് ട്രെയിനുകള് നിയന്ത്രിക്കുന്നത്. 1
4ന് കോയമ്ബത്തൂര്-കണ്ണൂര് പാസഞ്ചര് (56650) ട്രെയിന് റദ്ദാക്കി.
ഭാഗികമായി റദ്ദാക്കുന്നവ
- 12, 13 തീയതികളില് കണ്ണൂര്-കോയമ്ബത്തൂര് പാസഞ്ചര് (56650) ഷൊര്ണൂരിനും കോയമ്ബത്തൂരിനുമിടയില് ഭാഗികമായി റദ്ദാക്കും.
- 12, 13 തീയതികളില് കോയമ്ബത്തൂര്-കണ്ണൂര് പാസഞ്ചര് (56651) കോയമ്ബത്തൂരിനും ഷൊര്ണൂരിനുമിടക്ക് ഭാഗികമായി റദ്ദാക്കും.
- 12, 13 തീയതികളില് പുനലൂര്-പാലക്കാട് പാലരുവി എക്സ്പ്രസ് (16791) തൃശൂരിനും പാലക്കാടിനും ഇടയില് ഭാഗികമായി റദ്ദാക്കും.
- 12, 13 തീയതികളില് പാലക്കാട്-പുനലൂര് പാലരുവി എക്സ്പ്രസ് (16792) പാലക്കാടിനും തൃശൂരിനും ഇടയില് ഭാഗികമായി റദ്ദാക്കും.
- 13ന് നിലമ്ബൂര്-പാലക്കാട് പാസഞ്ചര് (56610) ഷൊര്ണൂരിനും പാലക്കാടിനുമിടയില് റദ്ദാക്കും.
- 13ന് മംഗലാപുരം-കോയമ്ബത്തൂര് ഇന്റര്സിറ്റി എക്സ്പ്രസ് (22609) ഷൊര്ണൂരിനും കോയമ്ബത്തൂരിനും ഇടയില് ഭാഗികമായി റദ്ദാക്കും.
- 14ന് പാലക്കാട്-നിലമ്ബൂര് പാസഞ്ചര് (56611) പാലക്കാടിനും ഷൊര്ണൂരിനുമിടയില് ഭാഗികമായി റദ്ദാക്കും.
- 14ന് കോയമ്ബത്തൂര്-മംഗലാപുരം ഇന്റര്സിറ്റി എക്സ്പ്രസ് (22610) കോയമ്ബത്തൂരിനും ഷൊര്ണൂരിനും ഇടയില് റദ്ദാക്കും.
വൈകിയോടുന്നവ
- 12ന് എറണാകുളം-പാലക്കാട് മെമു (66612) ഒരു മണിക്കൂര് 40 മിനിറ്റ് വൈകിയോടും.
- 12ന് നിലമ്ബൂര്-പാലക്കാട് പാസഞ്ചര് (56610) ഒരു മണിക്കൂ
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്