ജമ്മു-ശ്രീനഗര്‍ ദേശീയപാതയിൽ മഞ്ഞുവീഴ്ച്ച
ജമ്മു-ശ്രീനഗര്‍ ദേശീയപാത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അടച്ചു. മഞ്ഞുവീഴ്ച നിന്നാല്‍ മാത്രമേ മഞ്ഞ് നീക്കം ചെയ്യാന്‍ ആരംഭിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ടു മാസത്തെ ഇടവേളക്ക് ശേഷം ഞായറാഴ്ച്ച കശ്മീരില്‍ മഴ പെയ്തിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്