ജമ്മുവില്‍ സൈനീക ക്യാമ്ബിനു നേരെ ഭീകരാക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
ജമ്മു: സുന്‍ജ്വാനില്‍ സൈനിക കാമ്ബിനു നേരെ ഭീകരാക്രമണം. ഇന്ന് പുലര്‍ച്ചെയാണ് സൈനിക കാമ്ബിലെ ഫാമിലി ക്വാര്‍ട്ടേഴ്സിലേക്ക് രണ്ടു ഭീകരര്‍ നുഴഞ്ഞു കയറി വെടിവെപ്പ് തുടങ്ങിയത്. ഏകദേശം പുലര്‍ച്ചെ 4.45-ഓടെയാണ് ആക്രമണം നടന്നത്.
ആക്രമണത്തില്‍ ഒരു ജവാനും അദ്ദേഹത്തിന്റെ കുടുംബാംഗത്തിനും പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഒന്നിലേറെ ഭകരവാദികള്‍ ക്യാമ്ബിനുള്ളില്‍ കടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി ക്വോട്ടേഴ്സിലെ ജീവനക്കാര്‍ അറിയിച്ചു.
ഭീകരര്‍ക്കായി പ്രദേശത്ത് സൈന്യം ശക്തമായ തിരിച്ചില്‍ ആരംഭിച്ചു. കുടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്