കാലിത്തീറ്റ കുംഭകോണം: മൂന്നാമത്തെ കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം തടവ്
റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് സി.ബി.ഐ കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. . ചായബസാ ട്രഷറിയില്‍ നിന്ന് 34 കോടി രൂപ പിന്‍വലിച്ച കേസിലാണ് കോടതിയുടെ വിധി.
ആദ്യ രണ്ടു കേസുകളില്‍ ലാലു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. രണ്ടാമത്തെ കേസില്‍ ശിക്ഷിക്കപ്പെട്ട് ലാലു ഇപ്പോള്‍ ജയിലിലുമാണ്. 1992-94 കാലയളവില്‍ വ്യാജരേഖകള്‍ ചമച്ചാണ് ചായബസ ട്രഷറിയില്‍ നിന്ന് 37.63 കോടി രൂപ പിന്‍വലിച്ചതെന്നാണ് കേസ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്