×

കമലി​െന്‍റ രാഷ്​ട്രീയ യാത്ര ‘നാളൈ നമത്’​

ചെ​ന്നൈ: ഫെ​ബ്രു​വ​രി 21ന്​ ​രാ​മ​നാ​ഥ​പു​ര​ത്ത്​ രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ക്കു​ന്ന ന​ട​ന്‍ ക​മ​ല്‍ ഹാ​സ​​െന്‍റ ത​മി​ഴ്​​നാ​ട്​ പ​ര്യ​ട​ന​ത്തി​​ന്​ നാ​ളൈ ന​മ​ത്​ (നാ​ളെ ന​മ്മു​ടേ​ത്) എ​ന്ന്​​ പേ​രി​ട്ടു. മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും അ​ണ്ണാ​ഡി.​എം.​കെ സ്​​ഥാ​പ​ക​നു​മാ​യ എം.​ജി.​ആ​ര്‍ നാ​യ​ക​നാ​യി 1975ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യു​ടെ പേ​രാ​ണ്​ ‘നാ​ളൈ ന​മ​ത്​’. ചി​ത്രം പു​റ​ത്തി​റ​ങ്ങി ര​ണ്ട്​ വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ എം.​ജി.​ആ​ര്‍ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി​യാ​യി. ത​മി​ഴ്​ ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ രാ​ഷ്​​ട്രീ​യ ഭാ​വി തേ​ടി​യു​ള്ള യാ​ത്ര​യെ​ന്നും ത​മി​ഴ്​ വാ​രി​ക​യി​ലെ പ്ര​തി​വാ​ര പം​ക​്​​തി​യി​ല്‍ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ​​ഗ്രാ​മ​ങ്ങ​ള്‍ ദ​ത്തെ​ടു​ത്ത്​ സ്വ​യം​പ​ര്യാ​പ്​​ത​മാ​ക്കും. ഗ്രാ​മ​ങ്ങ​ളി​ല്‍ വി​ദ്യാ​ഭ്യാ​സം എ​ത്തി​ക്കും. കു​​ടി​വെ​ള്ള​വും ശു​ചി​ത്വ​വും ഗ​താ​ഗ​ത സം​വി​ധാ​ന​വും മെ​ച്ച​​പ്പെ​ടു​ത്തും ^ക​മ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top