×

ആലുവയില്‍ ട്രാക്കില്‍ വിള്ളല്‍; തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി: ആലുവ പുളിഞ്ചോടിനു സമീപം റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് ഒരു ട്രാക്കിലൂടെയുള്ള തീവണ്ടി ഗതാഗതം ഏറെ നേരം മുടങ്ങി. പിന്നീട് പുനസ്ഥാപിച്ചു.

തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതമാണ് നിര്‍ത്തിവെച്ചത്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top