×

ആര്‍കെ നഗറില്‍ സമര്‍പ്പിച്ചത് 145 പത്രികകള്‍, സൂഷ്മപരിശോധന ഇന്ന്

ചെന്നൈ: രാജ്യം ഉറ്റുനോക്കുന്ന തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. ആകെ 145 പത്രികകളാണ് ലഭിച്ചത്. ഇന്നലെ മാത്രം 107 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടു. സൂക്ഷ്മപരിശോധന ഇന്ന് നടക്കും.

നടന്‍ വിശാല്‍, ബിജെപി സ്ഥാനാര്‍ത്ഥി കാരുനാഗരാജ്, ജയലളിതയുടെ ബന്ധു ദീപ ജയകുമാര്‍ എന്നിവരാണ് ഇന്നലെ പത്രിക നല്‍കിയവരില്‍ പ്രമുഖര്‍. വിശാലിന്റെ വരവോടെ മത്സരം ശക്തമാകും.

വിശാലിന് പത്രിക സമര്‍പ്പിക്കാന്‍ വിഐപി പരിഗണന നല്‍കരുതെന്ന് ബിജെപിയും ബിഎസ്പിയും ആവശ്യപ്പെട്ടതിനാല്‍ വൈകിട്ട് അഞ്ചു മണിയോടെയാണ് താരത്തിന് പത്രിക സമര്‍പ്പിക്കാന്‍ സാധിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top