×

അര്‍ദ്ധരാത്രിയില്‍ തെരുവില്‍ ഹന്‍സിക; വീഡിയോ വൈറലാകുന്നു

അര്‍ദ്ധരാത്രിയില്‍ തെരുവില്‍ ഹന്‍സിക; വീഡിയോ വൈറലാകുന്നു

ഹന്‍സികയുടെ പേരിലുള്ള വീഡിയോകള്‍ വളരെ പെട്ടെന്ന് തന്നെ ഇന്‍റര്‍നെറ്റില്‍ വ്യാപിക്കാറുണ്ട്. എന്നാല്‍ അതൊക്കെ ഏതെങ്കിലും ചിത്രങ്ങളിലെ രംഗങ്ങളാണെന്ന് മാത്രം. ഹന്‍സിക തെരുവില്‍ ഉറങ്ങുന്നവരെ സഹായിക്കുന്ന വീഡിയോയാണ് ഇത്തവണ വൈറലായിരിക്കുന്നത്.

അര്‍ദ്ധരാത്രിയില്‍ തെരുവില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് വസ്ത്രവും വെള്ളവും ഹന്‍സിക നേരിട്ട് കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഹന്‍സികയുടെ ഈ മനുഷത്വപരമായ നടപടിയെ പ്രശംസിച്ച്‌ നിരവധി ആരാധകരാണ് രംഗത്ത് വന്നിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top