അനുഷ്ക ശര്‍മ്മയുംവിരാട് കോഹ്ലിയും ഡല്‍ഹിയില്‍ തിരിച്ചെത്തി
ന്യൂ ഡല്‍ഹി: ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയും ഡല്‍ഹിയില്‍ തിരിച്ചെത്തി. ഇറ്റലിയില്‍ വെച്ച് നടന്ന ഇരുവരുടേയും വിവാഹ വാര്‍ത്തകള്‍ നിരന്തരം മാധ്യമങ്ങളിലേക്കെത്തിച്ച ഇന്‍സ്റ്റഗ്രാമിലെ ഫാന്‍ പേജാണ് ദമ്ബതികള്‍ ഇന്ത്യയിലെത്തിയ കാര്യം അറിയിച്ചത്. നാളെ ഡല്‍ഹിയില്‍ വെച്ച് ബന്ധുക്കള്‍ക്ക് ഇരുവരും ചേര്‍ന്ന് വിരുന്നൊരുക്കുന്നുണ്ട്. ഡിസംബര്‍ 26ന് മുംബൈയില്‍ വെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമായുള്ള വിരുന്നൊരുക്കുന്നുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്