അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന് ജമ്മു കാശ്മീര്‍ താഴ്വര; ഏറ്റവും കൂടുതല്‍ തണുപ്പ് ലഡാക്കിൽ

ശ്രീഗനര്‍: അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന് ജമ്മു കാശ്മീര്‍ താഴ്വര. കാശ്മീരില്‍ പലയിടങ്ങളിലും താപനില പൂജ്യം ഡിഗ്രിയില്‍ താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലഡാക്ക് മേഖലയിലെ കാര്‍ഗിലിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഇവിടെ താപനില മൈനസ് 20 ഡിഗ്രി വരെയാണ് എത്തിയത്.
ശ്രീനഗറില്‍ മൈനസ് 3.9 ഡിഗ്രിയാണ് ശരാശരി താപനില രേഖപ്പെടുത്തിയിരിക്കുന്നത്. പലയിടത്തും കനത്ത മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്