വിനയനില്ലെങ്കില്‍ പൃഥ്വിയും ഇന്ദ്രജിത്തും സിനിമയില്‍ എത്തില്ലായിരുന്നു: മല്ലിക സുകുമാരന്‍
സംവിധായകന്‍ വിനയന്‍ ഇല്ലായിരുന്നുവെങ്കില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിലേക്ക് എത്തുമായിരുന്നില്ലെന്ന് നടി മല്ലിക സുകുമാരന്‍. കലാഭവന്‍ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി






