ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിയ പണമെല്ലാം രാഷ്ട്രീയക്കാര്‍ക്ക് കൊടുത്തു.: സരിത
തിരുവനന്തപുരം> സോളാര്‍ അന്വേഷണത്തില്‍ ആരെയും പ്രീതിപെടുത്താന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്ന് സരിത നായര്‍ പറഞ്ഞു. താന്‍ ആരില്‍നിന്നും ഒന്നും വാങ്ങിയിട്ടില്ല.






