മുഖം വികൃതമായപ്പോള്‍ യു.ഡി.എഫ് കണ്ണാടി തല്ലിപൊളിക്കുന്നുവെന്ന് കോടിയേരി
തിരുവനന്തപുരം: സോളാര്‍ അഴിമതിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് യു.ഡി.എഫ് ഭരണകാലത്തെ വന്‍ കുംഭകോണത്തിെന്റ തെളിവുകളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.






