മൈക്കിന് മുന്നില്‍ വെല്ലുവിളിക്കുകയും സംഘപരിവാറിന്റെ മുന്നില്‍ മുട്ടിലിഴയുകയും ചെയ്യുന്ന സിപിഐഎം നിലപാട് തിരുത്തണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംഘപരിവാറിനെതിരേ വായാടിത്തം അല്ലാതെ സംസ്ഥാനസര്‍ക്കാര്‍ നടപടിയൊന്നും എടുക്കുന്നില്ല എന്നത് പകല്‍പോലെ വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്‌എസ്






