സര്‍ക്കാരുകളെ പിരിച്ചുവിടല്‍; ലോക്‌സഭയില്‍ കോണ്‍ഗ്രസ് ബിജെപി പോര്
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നതിനെച്ചൊല്ലി ലോക്‌സഭയില്‍ കോണ്‍ഗ്രസ് ബിജെപി പോര്. അരുണാചലിലും ഉത്താരാഖണ്ഡിലും കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ്






