ചെറുപ്പത്തില്‍ കണ്ടിരുന്ന മോശം സിനിമകളിലേക്കാള്‍ കൂടുതല്‍ അശ്ലീലം ഇന്നത്തെ കുട്ടികള്‍ ടിവിയിലൂടെ കാണുന്നു; മനോഹര്‍ പരീക്കര്‍
പനാജി: ചെറുപ്പത്തില്‍ അശ്ലീല സിനിമകള്‍ കണ്ടിട്ടുണ്ടെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ശിശുദിനത്തില്‍ വിദ്യാര്‍ഥികളുമായ നടത്തിയ സംവാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം






