പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ബോബിയെ ഞാന്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെയാണ് കണ്ടത്; : അമലപോള്‍,
ചെന്നൈ: അമലപോളിന് ഇത് തിരക്കേറിയ സമയമാണ്. നിരവധി ചിത്രങ്ങളാണ് അമലാപോളിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. കൂടാതെ തന്നെ പോണ്ടിച്ചേരിയിലെ വാഹന നികുതിയുമായി






