ആദര്‍ശ് സൊസൈറ്റി കെട്ടിടം പൊളിക്കരുതെന്ന് സുപ്രീം കോടതി ന്യൂഡല്‍ഹി: ഏറെ വിവാദം സൃഷ്ടിച്ച ആദര്‍ശ് കോ – ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി കെട്ടിടം പൊളിക്കണമെന്ന മുംബൈ ഹൈക്കോടതി വിധി