ഒരു തരത്തിലുമുള്ള നിരാശയുമില്ലെ രാഹുല്‍
ല്ലി: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള രാഹുലിന്റെ ആദ്യ പ്രതികരണമെത്തി. ജനവിധി സംതൃപ്തി നല്‍കുന്നതാണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം. ഒരു തരത്തിലുമുള്ള നിരാശയുമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. അതേ സമയം പരാജയം അംഗീകരിക്കുന്നതായി രാഹുല്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിന് വോട്ട് ചെയ്ത എല്ലാ സഹോദരി സഹോദരന്‍മാര്‍ക്കും നന്ദി അറിയിക്കാനും അദ്ദേഹം മറന്നില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്