മന്ത്രി ഉദ്ഘാടനം ചെയ്ത തടയണ ഒറ്റ ദിവസം കൊണ്ട് പൊളിഞ്ഞു
മുക്കം: മന്ത്രി ഉദ്ഘാടനം കഴിഞ്ഞ് പോയതിനു പുറകെ തടയണയും തകര്‍ന്നു. മുക്കം കാരശ്ശേരി പഞ്ചായത്തില്‍ കല്‍പ്പൂരില്‍ലാണ് ഉദ്ഘാടനം കഴിഞ്ഞ തടയണ ഒറ്റ ദിവസം കൊണ്ട് തകര്‍ന്നത്. ഹരിതകേരളം മിഷന്‍ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ്
മന്ത്രി മാത്യൂ ടി. തോമസ് തടയണ ഉദ്ഘാടനം ചെയ്തത്.
വേനല്‍ക്കാലത്ത് കൃഷി, ജലസേചനം, കുടിവെള്ളം തുടങ്ങിയ ആവശ്യങ്ങള്‍ക്കു വെള്ളം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റ ആഭിമുഖ്യത്തില്‍ ജലസംരക്ഷണ മഹായജ്ഞത്തിന്റെ ഭാഗമായിണ് പദ്ധതി നടപ്പാക്കിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്