ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശങ്ങള്‍ എല്ലാം തന്റെ രാജി ലക്ഷ്യം വെച്ച്; ഹൈക്കോടതി ജഡ്ജിക്കെതിരെ തോമസ് ചാണ്ടി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി
എറണാകുളം: ഹൈക്കോടതി ജഡ്ജിക്കെതിരെ തോമസ് ചാണ്ടി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെയാണ് തോമസ് ചാണ്ടി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരിക്കുന്നത്.
സീനിയര്‍ ജഡ്ജിയെ മറികടന്നാണ് ജസ്റ്റിസ് ദേവന്‍ ചന്ദ്രന്‍ തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത്. തന്റെ രാജി ലക്ഷ്യം വച്ചാണ് ജഡ്ജി പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് തോമസ് ചാണ്ടിയുടെ പരാതി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്