സന്യാസിമാര്‍ക്കും മതങ്ങള്‍ക്കും ഇന്ത്യയുടെ ആധുനീകരണത്തില്‍ വലിയ പങ്ക്: മോദി
ഗോരഖ്പൂര്‍: സന്യാസിമാര്‍ക്കും മതസംഹിതകള്‍ക്കും ഇന്ത്യയെ ആധുനികവത്കരിക്കുന്നതില്‍ വലിയ പങ്കാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. സന്യാസിമാരില്‍ നിരവധി പേര്‍ ആതുര സേവന രംഗത്തും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണെന്ന് മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ബി.ജെ.പി എം.പി യോഗി ആദിത്യനാഥിന്റെ ഗുരു മഹന്ത് അവൈദ്യനാഥിന്റെ പ്രതിമ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മോദി. ആരോഗോരഖ്പൂര്‍: സന്യാസിമാര്‍ക്കും മതസംഹിതകള്‍ക്കും ഇന്ത്യയെ ആധുനികവത്കരിക്കുന്നതില്‍ വലിയ പങ്കാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. സന്യാസിമാരില്‍ നിരവധി പേര്‍ ആതുര സേവന രംഗത്തും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണെന്ന് മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ബി.ജെ.പി എം.പി യോഗി ആദിത്യനാഥിന്റെ ഗുരു മഹന്ത് അവൈദ്യനാഥിന്റെ പ്രതിമ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മോദി. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കക്കൂസ് നിര്‍മ്മാണം എന്നിവയിലെല്ലാം സന്യാസിമാര്‍ സജീവമാണ് സന്യാസിമാരെന്ന് മോദി അഭിപ്രായപ്പെട്ടു.നാല് തവണ ബി.ജെ.പി എം.പിയായിരുന്ന അവൈദ്യനാഥ് ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേയ്ക്ക് നയിച്ച വിവാദ അയോദ്ധ്യ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. 2014ലാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം അവൈദ്യനാഥിന്റെ സ്മരണയ്ക്കായി കേന്ദ്രസര്‍ക്കാര്‍ സ്റ്രാമ്ബ് പുറത്തിറക്കിയിരുന്നു. അവൈദ്യനാഥ് ചെയ്തുകൊണ്ടിരുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവൈദ്യനാഥ് പിന്തുടരുകയാണെന്ന് മോദി അഭിപ്രായപ്പെട്ടു. ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായിരുന്നു അവൈദ്യനാഥ്.അവൈദ്യനാഥിന്റെ നിര്യാണത്തിന് ശേഷം ആദിത്യനാഥ് ഈ സ്ഥാനം ഏറ്റെടുത്തു. വര്‍ഗീയ ഇളക്കിവിടുന്ന വിവാദ പ്രസംഗങ്ങളിലൂടെയാണ് യോഗി ആദിത്യനാഥ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ക്ഷേത്ര പരിസരത്തായിരുന്ന പ്രതിമ അനാച്ഛാദനം. ഗവര്‍ണര്‍ രാം നായിക്, പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.ഗ്യ പ്രവര്‍ത്തനങ്ങള്‍. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കക്കൂസ് നിര്‍മ്മാണം എന്നിവയിലെല്ലാം സന്യാസിമാര്‍ സജീവമാണ് സന്യാസിമാരെന്ന് മോദി അഭിപ്രായപ്പെട്ടു.നാല് തവണ ബി.ജെ.പി എം.പിയായിരുന്ന അവൈദ്യനാഥ് ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേയ്ക്ക് നയിച്ച വിവാദ അയോദ്ധ്യ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. 2014ലാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം അവൈദ്യനാഥിന്റെ സ്മരണയ്ക്കായി കേന്ദ്രസര്‍ക്കാര്‍ സ്റ്രാമ്ബ് പുറത്തിറക്കിയിരുന്നു. അവൈദ്യനാഥ് ചെയ്തുകൊണ്ടിരുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവൈദ്യനാഥ് പിന്തുടരുകയാണെന്ന് മോദി അഭിപ്രായപ്പെട്ടു. ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായിരുന്നു അവൈദ്യനാഥ്.അവൈദ്യനാഥിന്റെ നിര്യാണത്തിന് ശേഷം ആദിത്യനാഥ് ഈ സ്ഥാനം ഏറ്റെടുത്തു. വര്‍ഗീയ ഇളക്കിവിടുന്ന വിവാദ പ്രസംഗങ്ങളിലൂടെയാണ് യോഗി ആദിത്യനാഥ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ക്ഷേത്ര പരിസരത്തായിരുന്ന പ്രതിമ അനാച്ഛാദനം. ഗവര്‍ണര്‍ രാം നായിക്, പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്