×

ഓണം ബമ്പര്‍ തമിഴ്‌നാട് തിരുപ്പൂരിലെ 4 പേര്‍ക്ക് ലഭിക്കും

ഓണം ബമ്പര്‍ തമിഴ്മണ്ണിലേക്ക്. തിരുപ്പൂര്‍ സ്വദേശികളാണ് 25 കോടിയുടെ ഭാഗ്യം സ്വന്തമാക്കിയത്.

 

തിരുപ്പൂര്‍ സ്വദേശികളായ നടരാജന്‍, തങ്കരാജ്, തങ്കസ്വാമി, സ്വാമിനാഥന്‍ എന്നീ നാലുപേരാണ് 25 കോടി നേടിയത്. ഇതില്‍ അന്നൂര്‍ സ്വദേശി നടരാജന്റെ ആശുപത്രി ആവശ്യാര്‍ത്ഥം പാലക്കാട് എത്തിയപ്പോഴാണ് നാല് സുഹൃത്തുക്കളും ലോട്ടറി എടുത്തത്. മൂന്ന് ടിക്കറ്റുകളാണ് ഈ സംഘം എടുത്തത്. അതില്‍ ഒരു ടിക്കറ്റിനാണ് വലിയ ഭാഗ്യം തുണച്ചത്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top