ട്രെയിന്‍ കൂട്ട ഹോണ്‍ മുഴക്കി ; പെണ്‍ മക്കളെ ചേര്‍ത്ത് പിടിച്ച് തൊടുപുഴയിലെ അമ്മ ; മൂന്ന് പേരും ഛിന്നഭിന്നമായി ; എന്തിനായിരുന്നു ആ കൂട്ടകൂരുതി ?

കോട്ടയം തെള്ളകം പാറോലിക്കല്‍ വടകര ഷൈനി കുര്യന്‍ (42) മക്കളായ ഇവാന, അലീന (11) എന്നിവരാണ് മരിച്ചത്
ഇന്ന് പുലര്‍ച്ചെ 5.15 ന് പാറോലിക്കല്‍ റെയില്‍വേ ട്രാക്കിലാണ് സംഭവം. ട്രെയിന്‍ പലതവണ ഹോണ്‍ മുഴക്കി. മക്കളെയും കെട്ടിപുണര്‍ന്ന് നില്‍ക്കുകയായിരുന്നു ഷൈനി. നിമിഷങ്ങള്‍ക്കകം തന്നെ ട്രെയിന്‍ ഇടിച്ച് തെറിച്ചുപോയി. ഛിന്നഭിന്നമായ ശരീര ഭാഗങ്ങള്‍ പലയിടത്തു നിന്നുമാണ് പോലീസുകാര്‍ എടുത്തത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കാരിത്താസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്