വാട്ട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട് പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; പത്തൊമ്ബതുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു;
					മാള; ഫേയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയുമായി പത്തൊമ്ബതുകാരി. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ പതിനൊന്നംഗ സെക്‌സ് റാക്കറ്റിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ ഫെയ്‌സ് ബുക്ക് വഴി സ്ഥാപിച്ച ബന്ധം മുതലെടുത്തും ഭീഷണിപ്പെടുത്തിയും പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍

















വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്