Horizon അഖില കേരള വടം വലി മൽസരം തൊടുപുഴയിൽ. ഒക്ടോബർ 11, 6.30pm

അഖില കേരള വടം വലി മൽസരം തൊടുപുഴയിൽ.
തൊടുപുഴ. ഇടുക്കി – കോട്ടയം മഹേന്ദ്ര ഡീലർ അയ Horizon motors ൻ്റെ ആഭിമുഖ്യത്തിൽ അഖില കേരള വടം വലി മൽസരം കോലാനി പുളിമൂട്ടിൽ ഗ്രൗണ്ടിൽ ഒക്ടോബർ 11, 6.30pm ന് നടത്തപ്പെടുന്നു.
Say no to drugs campaign ൻ്റെ ഭാഗമായി സംഘടിപ്പിച്ചിരുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. Say No to Drugs സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി Horizon motor ആഗസ്റ്റ് മാസം മിനി മാരത്തോൺ കോട്ടയത്ത് സംഘടിപ്പിച്ചിരിന്നു .
അസോസിയേഷൻ നിയമപ്രകാരം 455 kg /600kg എന്നീ രണ്ടു വിഭാഗങ്ങളായി ആണ് മൽസരം നടത്തപ്പെടുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്