നെല്കൃഷിയുടെ വിസ്തൃതി കൂട്ടുന്നത് കൃഷിമന്ത്രിക്ക് മോക്ഷംപോലെ; പരിഹസിച്ച് അഡീഷണല് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: കൃഷി മന്ത്രി വി.എസ് സുനില് കുമാറിനെ പരിഹസിച്ച് അഡീഷണല് ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്. നെല്കൃഷിയുടെ വിസ്തൃതി കൂട്ടുന്നത് മന്ത്രിക്ക് എന്തോ മോക്ഷംപോലെയാണെന്ന് കുര്യന് പരിഹസിച്ചു.
കുട്ടനാട്ടിലെ നെല്കൃഷി പരിസ്ഥിതിവിരുദ്ധമാണ്. ഒരു നെല്ലും ഒരു മീനും പദ്ധതികൊണ്ട് ഗുണമുണ്ടാകുന്നില്ല. നെല്കൃഷി അവസാനിപ്പിച്ച് കുടിവെള്ള യൂണിറ്റോ മത്സ്യകൃഷിയോ ടൂറിസമോ നടത്തണമെന്നും കുര്യന് ആവശ്യപ്പെട്ടു.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്