കേന്ദ്രമന്ത്രി വി.മുരളീധരന് വധഭീഷണി, സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് വധഭീഷണി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് സന്ദേശം ലഭിച്ചത്. സംഭവത്തില്‍ കോഴിക്കോട് സെന്‍ട്രല്‍ എക്‌സൈസിലെ ഇന്‍സ്‌പെക്ടര്‍ ബാദലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌പെഷ്യല്‍ബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് കുളത്തറ സ്വദേശിയാണ് ഇയാള്‍. ബാദലിന് സിം എടുത്ത് നല്‍കിയ തിരുവനന്തപുരം സ്വദേശിയെയും പൊലീസ് ചോദ്യം ചെയ്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്