യു.ഡി.എഫിന്‍റെ തീരുമാനം നടപ്പാക്കിയ ശേഷം ചര്‍ച്ച – ഉമ്മന്‍ചാണ്ടി.

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് വിഷയത്തില്‍ യു.ഡി.എഫിന്‍റെ തീരുമാനം നടപ്പാക്കിയ ശേഷം ചര്‍ച്ചയെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസ് കെ. മാണി വിഭാഗം രാജിവെക്കണമെന്ന് യു.ഡി.എഫ് അറിയിച്ചതാണ്. യു.ഡി.എഫ് നിലപാടിനോടുള്ള ഇരുവിഭാഗങ്ങളുടെ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. രാജിവെച്ച ശേഷം ഈ നിര്‍ദേശങ്ങളില്‍ ചര്‍ച്ച നടത്താമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, യു.ഡി.എഫ് തീരുമാനത്തില്‍ ജോസ് കെ. മാണി അതൃപ്തി അറിയിച്ചെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു….
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്