ആര്യാടന്‍ മുഹമ്മദിന്റെ പൊതുദര്‍ശനം തുടരുന്നു. നാളെ രാവിലെ 9 മണിക്ക് നിലമ്ബൂര്‍ പള്ളി ഖബര്‍സ്ഥാനില്‍
September 25, 2022 3:14 pmPublished by : Chief Editor
അന്തരിച്ച മുന്‍മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ പൊതുദര്‍ശനം തുടരുന്നു.
മലപ്പുറം നിലമ്ബൂരിലെ വസതിയിലാണ് പൊതുദര്‍ശനം.
രാഹുല്‍ ഗാന്ധി എംപി, കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് , രമേശ് ചെന്നിത്തല തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിച്ചു.പൊതുദര്‍ശനം ഇന്ന് രാത്രി വരെ തുടരും. നാളെ രാവിലെ 9 മണിക്ക് നിലമ്ബൂര്‍ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്