യുഡിഎഫ് യോഗത്തില്‍ ആഞ്ഞടിച്ച് സി പി ജോണ്‍ – “ഒരു എംഎല്‍എയ്ക്ക് പോലും പിണറായി മന്ത്രിസ്ഥാനം കൊടുത്തു “
യുഡിഎഫ് യോഗത്തില്‍ കെപിസിസി പ്രസിഡന്റ് പങ്കെടുത്തില്ല. കൂടാതെ ഷിബു ബേബി ജോണും യോഗത്തില്‍ എത്തിയില്ല. കെപിസിസി അധ്യക്ഷ സ്ഥാനം രാജി വച്ചതുകൊണ്ടാണ് മുല്ലപ്പിള്ളി വിട്ട് നിന്നത്.
ജോസ് കെ മാണിയും ജനതാദളും പോയത് യുഡിഎഫിനെ ക്ഷീണിപ്പിച്ചു. സീറ്റ് നല്‍കാതെ അപമാനിച്ചതായി സിഎംപിയും ഫോര്‍വേഡ് ബ്ലോക്കും പറഞ്ഞു. സിപി ജോണ്‍ രൂക്ഷമായി പ്രിതകരിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്