ട്രപും ഭാര്യയും വെവ്വേറെ ബെഡ് റൂമില്‍; സ്റ്റോമിയുടെ Video അഭിമുഖം കണ്ടത് 200 ലക്ഷം പേര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളില്‍ ഒന്ന് മുന്‍ നീലച്ചിത്രനടി സ്റ്റോമി ഡാനിയേല്‍സാണ്. ട്രംപുമായുള്ള അവിഹിത ബന്ധത്തിന്റെ അവര്‍ പറഞ്ഞ കഥകള്‍ ഒരു മണിക്കൂര്‍ നീളുന്ന ടെലിവിഷന്‍ അഭിമുഖങ്ങളിലെ പ്രേക്ഷകരുടെ കാര്യത്തില്‍ പത്തു വര്‍ഷത്തെ റെക്കോഡാണ് തകര്‍ത്തത്. സിബിഎസിന് ദാനിയേല്‍ നല്‍കിയ അഭിമുഖം കണ്ടത് 22 ദശലക്ഷം പേരായിരുന്നു. 2016 ല്‍ 20 ദശലക്ഷം പേര്‍ കണ്ട് ട്രംപ് കൊടുത്ത അഭിമുഖത്തെയും കടത്തിവെട്ടി.
. ഭാര്യ മെലാനിയയെക്കുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ പേടിക്കേണ്ടെന്നും താനും ഭാര്യയും വെവ്വേറെ മുറികളിലാണ് കിടക്കുന്നതെന്നുമായിരുന്നു ട്രംപിന്റെ മറുപടി.
2008 മുതലുള്ള കാലയളവ് എടുത്താല്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് കിട്ടിയ അഭിമുഖമാണ് നീലച്ചിത്ര നടിയുടേത്. 2008 നവംബര്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ബാരക് ഒബാമയേയും മിഷേലയേയും സ്റ്റീവ് ക്രോഫ്റ്റ് നടത്തിയ അഭിമുഖമാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കണ്ടത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്