സ്‌കര്‍ട്ട് ധരിച്ചത് ശരിയായില്ല അവസാനം കാറില്‍ കയറി പാന്റിട്ടു; ജാന്‍വിയുടെ വീഡിയോ വൈറല്‍
പൊതുവേദികളില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ എത്തുന്ന നടിമാര്‍ക്ക് പലപ്പോഴും അബദ്ധം പറ്റാറുണ്ട്. യോജിക്കാത്ത വസ്ത്രം ധരിച്ച് ഇവര്‍ പാപ്പരാസികളുടെ ഇരയാകുന്നു. അതുപോലൊരു അബദ്ധം ജാന്‍വിക്കും പറ്റി. ധടക് സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു ജാന്‍വിയും ഇഷാനും. എന്നാല്‍ നടി ധരിച്ച വസ്ത്രത്തിന് നീളക്കുറവ് ഉണ്ടായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്