വിതുമ്പി കരഞ്ഞ് ശിവശങ്കര്‍ ; ‘ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സ്വപ്‌നയുടെ ഭര്‍ത്താവുള്ളപ്പോള്‍ മാത്രം ഫ്‌ളാറ്റില്‍ പോയിരുന്നു’

കൊച്ചി : സ്വപനയുടെ ഭര്‍ത്താവും കുട്ടികളും ഉള്ളപ്പോള്‍ മാത്രമാണ് താന്‍ സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ പോയിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും രാത്രി വൈകിയാണ് പുറത്തിറങ്ങാറുണ്ടായിരുന്നത്.
ഏറെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന താന്‍ മറ്റൊരു രാജ്യദ്രോഹ പ്രവര്‍ത്തനവും ചെയ്തിട്ടില്ല. അതിന് കൂട്ട് നിന്നിട്ടുമില്ല. സ്വപ്‌നയുടെ സുഹൃത്തിന് സ്വര്‍ണ്ണകടത്തുമായി ബന്ധമുണ്ടെന്ന് മനസിലാക്കാന്‍ തനിക്ക് കഴിയാത്തത് തന്റെ വീഴ്ചയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്