അജ്ഞാത വാഹനം ഇടിച്ച് ശങ്കു ടി ദാസിന് ഗുരുതര പരിക്ക് ; വെന്റിലേറ്ററില്‍

ശ ങ്കു ടി ദാസിന് വാഹനാപകടം ഉണ്ടായത് വ്യാഴാഴ്ച രാത്രി പതിനൊന്നര മണിയോടെ.
മലപ്പുറത്തെ തന്റെ അഭിഭാഷക ഓഫിസില്‍ നിന്നും ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് ശങ്കുവിന് അപകടം ഉണ്ടായത്. ഓഫിസില്‍ നിന്നും ശങ്കു ഇറങ്ങുന്നത് കാത്തു നിന്ന ഏതോ അജ്ഞാത സംഘം അമിത വേഗതയില്‍ എത്തി ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു.
ബൈക്ക് ഇടിച്ചു തെറിപ്പിച്ചിട്ടും നിര്‍ത്താതെ പോയത് തന്നെ ഇത് കരുതിക്കൂട്ടിയുള്ള ആക്രമണത്തിന്റെ തെളിവാണ്. അപകടം ഉണ്ടായി ഒരുപാട് സമയം അദ്ദേഹം റോഡരികില്‍ ബോധരഹിതനായി കിടന്നു. ഒരുപാട് രക്തം വാര്‍ന്ന് പോകുകയും ചെയ്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്