ബിജെപിയുമായി ഗൂഢാലോചന നടത്തി സച്ചിന്‍ പൈലറ്റിനെ പുറത്താക്കി ഹൈക്കമാന്‍ഡ്
ജയ്‌പൂര്‍:രാജസ്ഥാനിലെ അധികാര തര്‍ക്കം പുതിയ വഴിത്തിരിവില്‍. സച്ചിന്‍ പൈലറ്റിനെ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് നിന്നും പുറത്താക്കി. അശോക് ഗെഹാലോട്ട് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സച്ചിനെ നീക്കിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുളള മൂന്ന് മന്ത്രിമാരെയും പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു.
പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ഛേവാല ആണ് തീരുമാനം പ്രഖ്യാപിച്ചത്. ചെറുപ്രായത്തില്‍ തന്നെ സച്ചിന് കോണ്‍ഗ്രസ് മികച്ച അവസരമേകി. സച്ചിന്‍ എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുളള ബിജെപിയുടെ ശ്രമങ്ങളില്‍ വീണുവെന്നും കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്