രാജ്യസഭ ഉപാധ്യക്ഷനും ഇനി എന്‍ഡിഎക്ക്‌് ഹരിവന്‍ഷ് നാരായണ്‍ രാജ്യസഭാ ഉപാധ്യക്ഷന്‍
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ഹരിവന്‍ഷ് നാരായണ്‍ സിങിന് ജയം. 125 വോട്ടാണ് ഹരിവംശ് നാരായണ്‍ സിങിന് ലഭിച്ചത്. ബി.കെ ഹരിപ്രസാദിന് 105 വോട്ടും ലഭിച്ചു കഴിഞ്ഞ ജൂണ്‍ മുതല്‍ രാജ്യസഭയ്ക്ക് ഉപാധ്യക്ഷനില്ല. പി.ജെ കുര്യന്‍ വിരമിച്ചതോടെയാണ് ഒഴിവുവന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്