രാജ്യസഭ ഉപാധ്യക്ഷന്‍; പി ജെ കുര്യന്റെ പകരക്കാരനെ വ്യാഴാഴ്‌ച അറിയാം
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം വെങ്കയ്യനായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍ ജൂലൈ ഒന്നിന് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. സമവായത്തിലൂടെ ഉപാധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നുവെങ്കിലും പ്രതിപക്ഷം തെരഞ്ഞെടുപ്പ് വേണമെന്ന് ഉറച്ച തീരുമാനമെടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്