രാജ്കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ സഹായം – ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംത്തിന് സാമ്ബത്തിക സഹായവും ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം.
കുടുംബത്തിലെ ഭാര്യ അമ്മ രണ്ട് മക്കള്‍ അടങ്ങുന്ന നാല് പേര്‍ക്ക് നാല് ലക്ഷം രൂപയാണ് നല്‍കുക. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ സംഭവത്തില്‍ ജാഗ്രത കുറവ് കാണിച്ച ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ സര്‍ക്കാര്‍ തലത്തില്‍ നടപടിയും ഉണ്ടായിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്