മഴക്കെടുതി ; വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തും
കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് നാശനഷ്ട്ടങ്ങള്‍ സംഭവിച്ച വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സൈന്യം എത്തുമെന്ന് ജില്ലാ ഭരണകൂടം . 60 അംഗ സംഘമാണ് ജില്ലയിലെത്തുന്നത് . ജലനിരപ്പ് പലയിടത്തും ഉയരുന്നതിനാല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണസേനയുടെ സഹായവും സര്‍ക്കാര്‍ തേടിയിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്