×

സ്വയംഭോഗം പുരുഷന് മാത്രമുള്ളതല്ല!!! സ്വയംഭോഗത്തെ കുറിച്ച്‌ രഹാന ഫാത്തിമ (സദാചാര ‘വാതം’ ഉള്ളവര്‍ ക്ഷമി..)

സമൂഹത്തിലെ പലസ്ത്രീകളും തുറന്ന് പറയാന്‍ മടികാണിക്കുന്ന സ്വയംഭോഗത്തെ കുറിച്ച്‌ മനസ് തുറന്ന് മോഡലും നടിയുമായ രഹാന ഫാത്തിമ. സ്വതന്ത്ര ചിന്ത സ്വന്തം ശരീരത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന എത്ര സ്ത്രീകളുണ്ട്? എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ സ്ത്രീകളിലെ സ്വയംഭോഗത്തെ കുറിച്ച്‌ രഹാന വിശദമായി വിവരിക്കുന്നുണ്ട്. സ്വയംഭോഗം പാപമാണെന്ന ഒരു മിഥ്യ ധാരണ സമൂഹത്തിലുണ്ട്. എന്നാല്‍ അത് പാപമല്ലെന്നും ആവശ്യമായ സമയങ്ങളില്‍ തീര്‍ച്ചയായും ചെയ്യേണ്ടതായ കാര്യമാണെന്നുമുള്ള തിരിച്ചറിവ് സ്വയംഭോഗം നല്‍കുന്ന ഗുണങ്ങള്‍ അറിയുമ്ബോള്‍ മനസിലാകുമെന്ന് രഹാന പോസ്റ്റില്‍ പറയുന്നു. കൂടാതെ സ്ത്രീകള്‍ക്ക് സ്വയംഭോഗം ചെയ്യാനുള്ള രീതിയെ കുറിച്ചും രഹാന ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു. രഹാനയുടെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സ്വതന്ത്ര ചിന്ത സ്വന്തം ശരീരത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന എത്ര സ്ത്രീകളുണ്ട്. ? പലരും ഇതൊക്കെ രഹസ്യമായി ആസ്വദിക്കുമെങ്കിലും പുരുഷന്മാരെ പോലെ അത് പരസ്യമായി സമ്മതിക്കാന്‍ തയ്യാറല്ല. കാരണം ഇത് ഒരു മഹാപരാധമായാണ് സ്ത്രീവാദം പറയുന്നവര്‍ പോലും കാണുന്നത്.
വിഷയം വിമര്‍ശനത്തിന് വഴി നല്‍കിയേക്കാം എങ്കിലും റൈറ്റ് സഹോദരന്മാര്‍ വിമാനം പറത്തിയത് പോലെ ഞാനിത് ഇവിടെ ഇടുന്നു. രണ്ടും കല്പിച്ചൊരു പോസ്റ്റ്. അനുഗ്രഹിച്ചാലും ..

 

Related image

സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുമോ?
പലര്‍ക്കും ഉള്ള സംശയമാണ്.സംശയം ഒന്നും വേണ്ട. ചെയ്യും. സ്വയംഭോഗം പുരുഷനായി മാത്രമുള്ളതല്ല. പ്രകൃതിയില്‍ ഉള്ള എല്ലാ ജീവജാലങ്ങളിലും ഈ പ്രവണത ഉണ്ട്.
സ്വയംഭോഗം പാപമാണെന്ന ഒരു മിഥ്യ ധാരണ സമൂഹത്തിലുണ്ട്. എന്നാല്‍ അത് പാപമല്ലെന്നും ആവശ്യമായ സമയങ്ങളില്‍ തീര്‍ച്ചയായും ചെയ്യേണ്ടതായ കാര്യമാണെന്നുമുള്ള തിരിച്ചറിവ് സ്വയംഭോഗം നല്‍കുന്ന ഗുണങ്ങള്‍ അറിയുമ്ബോള്‍ മനസിലാകും.
സ്ത്രീ റീ പ്രൊഡക്ടീവ് അവയവങ്ങളില്‍ പ്രധാനമായ ക്ലിറ്റോറിസ് : ആയിരക്കണക്കിന് നെര്‍വുകള്‍ വന്നു അവസാനിക്കുന്ന വളരെ സെന്‌സിറ്റിവായ ഒരു അവയവം. . ഇവിടെ സ്പര്‍ശിക്കുമ്ബോള്‍ സ്ത്രീ കൂടുതല്‍ ഉത്തേജിതയായി മാറുന്നു. ക്ലിറ്റോറിയല്‍ ഉത്തേജനത്തിലൂടെ ഓര്‍ഗാസം അതിന്റെ ഉദാത്തമായ ഭാവത്തില്‍ അനുഭവിക്കാം. ഉത്തമമായ ഒരു ഓര്‍ഗാസം ഫ്രസ്‌ട്രേഷന്‍, സ്‌ട്രെസ് എന്നിവ കുറയ്ക്കാന്‍ വളരെ നല്ല ഒരു മാര്‍ഗമാണ്. മൈന്‍ഡ് എപ്പോഴും ഫ്രഷ് ആയിരിക്കും.. ദിവസം രണ്ടു മുതല്‍ മൂന്നു തവണ വരെ സ്ത്രീകള്‍ ഈ കര്‍മ്മത്തില്‍ ഏര്‍പ്പെടുവാന്‍ തല്പരര്‍ ആകാറുണ്ട്.
സ്ത്രീകളിലെ സ്വയം ഭോഗം സെര്‍വിക്കല്‍ ഇന്‍ഫെക്ഷനും യൂറിനറി ഇന്‍ഫെക്ഷനും തടയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മൂഡ് ഓഫ് സമയങ്ങളില്‍ സ്വയംഭോഗം ചെയ്യുന്നത് ഹോര്‍മോണ്‍ ഉത്പാദനം നടക്കുന്നതിനും മൈന്‍ഡ് റിഫ്രഷ് ആകുന്നതിനും സഹായിക്കുന്നു. എപ്പോഴും ഹാപ്പി ആയി റിഫ്രഷ് ആയി കാണപ്പെടുന്ന സ്ത്രീകള്‍ തീര്‍ച്ചയായും സുഖകരമായ സ്വയം ഭോഗമോ സെക്‌സോ ആസ്വദിക്കുന്നവരായിരിക്കാം എന്നാണ് പറയപ്പെടുന്നത്. സ്ഥിരമായി സ്വയംഭോഗം ചെയ്യുകയോ SEX ആസ്വദിക്കുകയോ ചെയ്യുന്ന സ്ത്രീകള്‍ക്ക് ഹൃദയരോഗങ്ങളും ടൈപ്പ് റ്റു ഡയബെറ്റസും വരാനുള്ള സാധ്യത കുറവാണ് എന്ന് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഓര്‍ഗാസം സംഭവിക്കുന്ന നേരത്തു പെല്വിക് ഫ്‌ലോര്‍ സ്‌ട്രോങ്ങ് ആയി മാറുകയും ക്ലിറ്റോറിസില്‍ രക്തസമ്മര്ദം വര്‍ധിക്കുകയും പേശികള്‍ വലിഞ്ഞു മുറുകുകയും ഹൃദയമിടിപ്പ് വര്‍ധിക്കുകയും ചെയ്യുന്നു. ഇത് പെല്വിക് ഭാഗത്തെ പേശികള്‍ക്ക് ആരോഗ്യം നല്‍കുകയും മികച്ച ബ്രീത്തിങ്ങിലൂടെ ഓക്‌സിജന്‍ ശരീരത്തില്‍ നന്നായി പാസ് ചെയ്യുകയും ചെയ്യുന്നു.

സ്വയംഭോഗത്തിനു അത്ഭുതകരമായ ബെനെഫിറ്‌സ് ഉണ്ട്. സാധാരണമ്ബും ആരോഗ്യകരവുമായ ഒരു പ്രക്രിയയാണ് ഇത്. സ്വയംഭോഗം സ്വയംഭോഗം മാനസികമായ ഉന്മേഷത്തിലൂടെ സ്ത്രീയെ സന്തോഷവതിയാക്കും.
ഓര്ഗാസത്തിലൂടെ ശരീരത്തിലെ എന്ടര്‍ഫിന്‍ ഡോപാമിനന്‍, ഓക്‌സിടോസിന്‍ എന്നിവ പുറന്തള്ളപ്പെടു ന്നു. ഇത് ശാന്തവും സന്തോഷവും നിറഞ്ഞ മാനസികാവസ്ഥയും ശാരീരികമായ റിഫ്രഷിങ്ങും നല്‍കുന്നു. സ്വന്തം ശരീരത്തെ കുറിച്ച്‌ കൂടുതല്‍ കോണ്‍ഫിഡന്‍സ് ഉണ്ടാകുന്നു. ഓര്‍ക്കുക, സ്വന്തം ശരീരം നമ്മുടെ ബെസ്‌റ്ബ് ഫ്രണ്ട് ആണ്. സ്വയം സംതൃപ്തി നേടുന്ന സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തോട് തോന്നുന്ന കോണ്‍ഫിഡന്‍സ് വളരെ അധികമായിരിക്കും. സ്വയംഭോഗം ആസ്വദിക്കുന്ന സ്ത്രീകള്‍ക്ക് പങ്കാളിയുമായി ഉള്ള സെക്‌സ് ലൈഫ് മികച്ച ടൈമിങ്ങിലൂടെ കൂടുതല്‍ ആസ്വാദ്യമാക്കുവാനും കഴിയുന്നു.
സെക്‌സ് എങ്ങനെ ആസ്വദിക്കാം എന്ന് സ്വയം കണ്ടെത്താന്‍ കഴിയുന്നു. ശാരീരികമായും മാനസികമായും ഉള്ള ടെന്‍ഷന്‍ ഓര്‍ഗാസത്തിലൂടെ റിലീസ് ആകുന്നതിനാല്‍ ശാന്തമായ ഉറക്കം കിട്ടുന്നു. ലൈംഗിക ടെന്‍ഷന്‍ കുറയ്ക്കുന്നു. ശരീരത്തിലെ പേശിവേദനകളും ആര്‍ത്തവസംബന്ധമായ വേദനകളും ഇല്ലാതാക്കുന്നു. ആര്‍ത്തവ സമയത്ത് സ്വയംഭോഗത്തിലൂടെ ഉത്തേജിതയാക്കപ്പെടുമ്ബോള്‍ മെന്‍സ്ട്രു വല്‍ ബ്ലഡ് അതിവേഗം പുറന്തള്ളപ്പെടുന്നു. അതായതു ആര്‍ത്തവമുള്ളപ്പോലും ക്ലിറ്റോറിയല്‍ ഉത്തേജനത്തിലൂടെ സ്വയംഭോഗം ആസ്വദിക്കുന്നതില്‍ തെറ്റില്ല എന്ന് .യോഗ ചെയ്യുന്നതിന് തുല്യമായ റിഫ്രഷ് നസ് സ്വയംഭോഗം നല്‍കുന്നുണ്ട്. നെഗറ്റീവ് എഫക്‌ട്‌സ് സീറോ ആയ ഒട്ടേറെ ഹെല്‍ത്ത് ബെനഫിറ്റ്‌സ് ഉള്ള സ്വയംഭോഗം സ്ത്രീകള്‍ക്ക് ശാരീരിക മാനസിക ആരോഗ്യം നേടുന്നതിനുള്ള ഏറ്റവും സുന്ദരമായ പ്രക്രിയയാണ്.
ബ്രെയിന്‍ എപ്പോഴും ഉത്തേജിക്കപ്പെടുന്നു. സ്വയംഭോഗത്തിന്റെ പ്രധാന ഗുണം എന്തെന്നാല്‍ സ്വയം ഭോഗത്തിലൂടെ ഗര്‍ഭം ധരിക്കപ്പെടുകയോ അപമാനിതയാകുകയോ ചെയ്യുന്നില്ല എന്നതും തികച്ചും സ്വകാര്യമായും സ്വാതന്ത്ര്യത്തോടെ യും ആസ്വദിക്കാമെന്നതും ആരോഗ്യ പരമായ ഗുണങ്ങളും ആണ്.

സ്വയംഭോഗം എങ്ങനെ ചെയ്യാം.

സ്വന്തം ശരീരം നഗ്‌നമാക്കി ഇഷ്ടമുള്ള സ്ഥലത്തു പൂര്‍ണ്ണ നഗ്‌നമായി കിടന്നോ ഇരുന്നോ സ്വന്തം ശരീരം ഒരു മിററില്‍ കണ്ട് ആസ്വദിച്ച്‌ തുടങ്ങാം. മാനസികമായി ഇഷ്ടപ്പെട്ട ഇടം ഇതിനായി തിരഞ്ഞെടുക്കാം. റിലാക്‌സ് ചെയ്ത് മനസും ശരീരവും ഫ്രീയാക്കി ശരീരത്തെ പതിയെ തഴുകി (ഇഷ്ടപ്പെട്ട പുരുഷന്റെ തലോടലായി മനസില്‍കണ്ടുകൊണ്ടോ മറ്റോ ) ‘സ്പര്‍ശനം ആസ്വദിക്കാം. വിരല്‍ത്തുമ്ബുകൊണ്ടു വളരെ നേര്‍മ്മയായ് സാവധാനം ശരീരത്തെ സ്പര്‍ശിക്കുമ്ബോള്‍ നിങ്ങള്‍ ഉത്തേജിതയാകുന്നു. സ്തനങ്ങളെ തഴുകുക. തുടകള്‍, മറ്റു രഹസ്യ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പതിയെ തഴുകി ക്ലിറ്റോറിസില്‍ മെല്ലെ സ്പര്‍ശിക്കുക. ആവശ്യമെങ്കില്‍ ഓയില്‍, ക്രീം എന്നിവ ഉപയോഗിക്കാവുന്നതാണ്. ഒപ്പം മാനസികമായ ഒരു സ്റ്റോറിയും ചിന്തയില്‍ ഉണ്ടാവണം. ശ്വാസം ക്രമീകരിച്ചും ഉത്തേജിപ്പിക്കല്‍ ഇടവേളകളിട്ട് നിര്‍ത്തിവച്ചും ചിന്തകള്‍ ഡിവേര്‍ട്ട് ചെയ്തും ഓര്‍ഗാസം നിയന്ത്രിക്കാവുന്നതും ദീര്‍ഘിപ്പിക്കാവുന്നതുമാണ്. സ്ത്രീകളില്‍ രണ്ടു തരം ഓര്‍ഗാസമാണുള്ളത്. ക്ലിറ്റോറിയലും വജൈനലും. ക്ലിറ്റോറിയല്‍ സ്റ്റിമുലേഷനില്‍ നിന്ന് അത് വജൈനല്‍ ഓര്‍ഗാസമാക്കി മാറ്റിരണ്ടു തരത്തില്‍ ആസ്വദിക്കുന്നതിനും സ്ത്രീക്ക് കഴിയും. ഉത്തേജനവും ഓര്‍ഗാസവും ആന്തരികമായി ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ ‘ഹോര്‍മോണുകള്‍ സ്ത്രീശരീരത്തിന്റെ യൗവനവും തുടിപ്പും നിലനിര്‍ത്താന്‍ സഹായിക്കുന്നു ‘ തന്ത്ര സെക്‌സില്‍ പങ്കാളിയുടെ സാമീപ്യത്തില്‍ തന്നെ സ്വയംഭോഗം ചെയ്യുന്നത് കൂടുതല്‍ ഓപ്പണ്‍ റിലേഷന് സഹായിക്കും എന്ന് പ്രതിപാദിക്കുന്നുണ്ട്.

ഇത്രയേറെ ഗുണങ്ങളുള്ള സ്വയംഭോഗം മനോഹരമായി തന്നെ ആസ്വദിക്കണം എന്നാണ് ഈ പോസ്റ്റ് എഴുതിയ മഹതിയുടെയും അഭിപ്രായം.(കടപ്പാട്: മിനിമോള്‍ ജോസഫ്)

NB: സദാചാര ‘വാതം’ ഉള്ളവര്‍ ക്ഷമി..

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top