×

സന്നിധാനത്തേക്ക്‌ വനിതാ പോലീസിനെയും ഉദ്യോഗസ്ഥരേയെും വിടരുത്‌; പിണറായി വാക്ക്‌ പാലിക്കണം- അയ്യപ്പ ധര്‍മ്മ സേന

പമ്പയിലെത്തിയ വനിതാ പോലീസുകാരെ അയ്യപ്പ ധര്‍മ്മസേന പ്രവര്‍ത്തകര്‍ തടഞ്ഞു. സന്നിധാനത്തേക്ക്‌ വനിതാ പോലീസുകാരെ അയയ്‌ക്കില്ലെന്ന വാക്ക്‌ മുഖ്യമന്ത്രി പാലിക്കണമെന്ന്‌ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top