ചിലര്‍ ഭയക്കുന്നു – ദുരൂഹതയുണ്ട് – തനിക്ക് ഇരട്ട പദവി വേണ്ട രൂക്ഷമായി പ്രതികരിച്ച ്പി ജെ ജോസഫ്

കേരള കോണ്‍ഗ്രസിലെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനെതിരെ ഒരു വിഭാഗം കോടതിയില്‍ പോയത് ദുരൂഹമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ്. തിരഞ്ഞെടുപ്പിനെ ചിലര്‍ ഭയക്കുന്നു. കോടതിയെ സമീപിച്ച കൊല്ലം ജനറല്‍ സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും.
ഇദ്ദേഹത്തിന്റെ പാര്‍ട്ടി അംഗത്വം നഷ്ടപ്പെടും. പാര്‍ട്ടിയില്‍ ഒരു സ്ഥാനം മാത്രമേ ഒരാള്‍ക്കുണ്ടാകൂ. ചെയര്‍മാന്‍ തിരഞ്ഞെടുപ്പും നിയമസഭാ ലീഡര്‍ സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് ജോസഫ് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്