ജോസ് ടോമിന് രണ്ടില ലഭിക്കില്ലെന്ന് ഉറപ്പായാല്‍ കണ്ടത്തിലിനെ പിന്‍വലിക്കാന്‍ ജോസഫ് പക്ഷം

പി ജെ ജോസഫിന്റെ വിമത നീക്കത്തോടെ ഭിന്നത രൂക്ഷമായ പാലായില്‍ യുഡിഎഫിന്റെ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന കണ്‍വന്‍ഷനില്‍ രമേശ് ചെന്നിത്തലയും പി ജെ ജോസഫും പങ്കെടുക്കും.
ചിഹ്നത്തിന്‍മേല്‍ തീരുമാനമായതിന് ശേഷം പി ജെ ജോസഫ് തന്റെ വിമത സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനാണ് ജോസഫ് പക്ഷത്തിന്റെ ഇപ്പോഴത്തെ ധാരണ. 17 പേരാണ് ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്