അതിമോഹം നടക്കില്ല; എല്ലായിടത്തും പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് പിണറായി

കണ്ണൂര്‍: സംസ്ഥാനത്ത് എല്ലായിടത്തും പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ചിലരുടെ അതിമോഹം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിരാവിലെ തന്നെ പിണറായിയിലെ പോളിങ് ബൂത്തില്‍ എത്തിയെങ്കിലും യന്ത്രത്തകരാര്‍ മൂലം വൈകിയാണ് മുഖ്യമന്ത്രിക്ക് വോട്ട് ചെയ്യാന്‍ ആയത്. എല്‍ഡിഎഫ് പത്തിലേറെ സീറ്റുകള്‍ നേടുമെന്ന് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന മീറ്റ് ദ പ്രസില്‍ മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്