×

പെരുമ്പാവൂര്‍ ജയ് ഭാരത് കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

കോളജിന്റെ ബ്രാന്റ് അംബാസഡര്‍ കൂടിയായ 812 കി. മീ റണ്‍ യൂനിക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗി്ന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയര്‍മാന്‍ എ എം കരീം, എം ബിഎ ഡയറക്ടര്‍ ഡോ. പ്രദീപ് കുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. എം ജി ഗിരീശന്‍ എന്നിവര്‍ പങ്കെടുത്തു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top